യേശു ക്രിസ്തു ആയിരുന്നു എങ്കിൽ എന്ത് ചെയുമായിരുന്നു എന്ന ചോദ്യം ഒരു സമൂഹത്തിലെ പല തലമുറകളിൽ പെട്ടവർ സ്വയം ചോദിച്ചു. അതിനനുസരിച്ച ജീവിതത്തിൽ വ്യതിയാനം വരുത്തി. അപ്പോൾ സമൂഹത്തിൽ ഉണ്ടായ മാറ്റം അതിമഹത്തമായിരുന്നു. അതാണ് ‘യേശു ആയിരുന്നു എങ്കിൽ‘ എന്ന നോവലിന്റെ ഇതിവൃത്തം.


Related products
Prophet (Sons of Encouragement 4) Paperback
Prophet follows Amos, a humble shepherd called by God to deliver a message of repentance, exploring faith, obedience, and courage.
Reviews
There are no reviews yet.