₹200.00

MOCHANADHRAVYAM (മോചനദ്രവ്യം )

Compare
SPNO022

യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരുടെ കഥ നമ്മൾ കേട്ടിട്ട് ഉണ്ടല്ലോ .എന്നാൽ അവരിൽ ഒരാൾ അനുതപിച്ച രക്ഷയിലെത്തിയ സംഭവം സുവിശേഷത്തിൽ പ്രെത്യേകം എടുത്തുപറയുന്നു. അയാൾ വലതു വശത്തെ ആൾ ആയിരുന്നു എന്ന് സുവിശേഷങ്ങളിൽ പരാമർശമില്ലെങ്കിലും, പാരമ്പര്യമായി അങ്ങനെ കരുതപ്പെടുന്നു. ആ വ്യക്തിയുടെ ‘ആത്മകഥ‘ യായിട്ടാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത് .

Reviews

There are no reviews yet.

Be the first to review “MOCHANADHRAVYAM (മോചനദ്രവ്യം )”

Your email address will not be published. Required fields are marked *

Your Helping hand

By buying a book you are actually helping a needy person have lunch

Select at least 2 products
to compare