യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരുടെ കഥ നമ്മൾ കേട്ടിട്ട് ഉണ്ടല്ലോ .എന്നാൽ അവരിൽ ഒരാൾ അനുതപിച്ച രക്ഷയിലെത്തിയ സംഭവം സുവിശേഷത്തിൽ പ്രെത്യേകം എടുത്തുപറയുന്നു. അയാൾ വലതു വശത്തെ ആൾ ആയിരുന്നു എന്ന് സുവിശേഷങ്ങളിൽ പരാമർശമില്ലെങ്കിലും, പാരമ്പര്യമായി അങ്ങനെ കരുതപ്പെടുന്നു. ആ വ്യക്തിയുടെ ‘ആത്മകഥ‘ യായിട്ടാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത് .
Prophet (Sons of Encouragement 4) Paperback
Original price was: ₹2,000.00.₹900.00Current price is: ₹900.00.Prophet follows Amos, a humble shepherd called by God to deliver a message of repentance, exploring faith, obedience, and courage.
Reviews
There are no reviews yet.