ജീവിതത്തിനർത്ഥം തേടിയുള്ള ജയിത്രയാത്രയിൽ കുത്തിക്കുറിച്ച ചില ലേഖനങ്ങളുടെ സമാഹാരമാണ് ഈ ലഘുഗ്രന്ഥം .കഴിഞ്ഞ ചിലവർഷങ്ങളിൽ ഒട്ടനവധി ആനുകാലികങ്ങളിൽ പ്രസിദ്ധികരിച്ചവയാണ് ഇതിലധികവും.ജീവിതഗന്ധിയായ ചില വരികളാണ് പലതും എന്നാണെന്റെ ബോദ്ധ്യം. ക്രിസ്ത്യ ജീവിതത്തിൽ നേരിടുന്ന പിഴവുകളും , ജയങ്ങളും ,അപഗ്രഥനം നടത്തി ക്രിസ്ത്യൻ ജീവിത തത്ത്വശാസ്ത്രമേഖലയില് എത്തിപ്പിടിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ചില വാചകങ്ങളെങ്കിലും നിങ്ങൾ കണ്ടെത്തും എന്നനിക് വിശ്വാസമുണ്ട് . വിമർശനത്തെ മഞ്ഞകണ്ണുകൊണ്ട് വീക്ഷിക്കുന്ന ജനത്തിന് നടുവിൽ ചില വിമർശനാത്മക ലേഖനങ്ങളും ഉൾക്കൊളിച്ചിട്ടുണ്ട്.


Be the first to review “MARICHIDATHE DHOSA( മറിച്ചിടാത്ത ദോശ )” Cancel reply
Reviews
There are no reviews yet.