75.00

MARICHIDATHE DHOSA( മറിച്ചിടാത്ത ദോശ )

Compare
SPNO014 ,

ജീവിതത്തിനർത്ഥം തേടിയുള്ള ജയിത്രയാത്രയിൽ കുത്തിക്കുറിച്ച ചില ലേഖനങ്ങളുടെ സമാഹാരമാണ് ലഘുഗ്രന്ഥം .കഴിഞ്ഞ ചിലവർഷങ്ങളിൽ ഒട്ടനവധി ആനുകാലികങ്ങളിൽ പ്രസിദ്ധികരിച്ചവയാണ് ഇതിലധികവും.ജീവിതഗന്ധിയായ ചില വരികളാണ് പലതും എന്നാണെന്റെ ബോദ്ധ്യം. ക്രിസ്ത്യ ജീവിതത്തിൽ നേരിടുന്ന പിഴവുകളും , ജയങ്ങളും ,അപഗ്രഥനം നടത്തി ക്രിസ്ത്യൻ ജീവിത തത്ത്വശാസ്‌ത്രമേഖലയില് എത്തിപ്പിടിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ചില വാചകങ്ങളെങ്കിലും നിങ്ങൾ കണ്ടെത്തും എന്നനിക് വിശ്വാസമുണ്ട് . വിമർശനത്തെ മഞ്ഞകണ്ണുകൊണ്ട് വീക്ഷിക്കുന്ന ജനത്തിന് നടുവിൽ ചില വിമർശനാത്മക ലേഖനങ്ങളും ഉൾക്കൊളിച്ചിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “MARICHIDATHE DHOSA( മറിച്ചിടാത്ത ദോശ )”

Your email address will not be published. Required fields are marked *

Your Helping hand

By buying a book you are actually helping a needy person have lunch

Select at least 2 products
to compare