₹220.00

വെളിപ്പാട് പുസ്തകം -ഒരു വ്യാഖ്യാനപഠനം

Compare

ലോകത്തിലെ അന്ത്യദിനങ്ങളെപറ്റി യോഹന്നാനുണ്ടായ ദൈവനിശ്വസ്‌തമായ ദർശനമാണ് വെളിപ്പാട് പുസ്തകം. സഭയുടെ ഉത്പ്രാപണം, മഹാപീഡനകാലഘട്ടം, കർത്താവിന്റെ മഹത്വപ്രത്യക്ഷത, ഭൂമിയിലെ സഹസ്രാബ്ദവാഴ്ച, അന്ധ്യനായവിധി, നിത്യത തുടങ്ങിയുള്ള അന്ധ്യകളെ ദൈവികപദ്ധതികൾ അവ നടക്കുന്ന ക്രമത്തിൽ പ്രസ്താവിക്കുന്ന ഈ പുസ്തകത്തിലെ പ്രവചനങ്ങളെ സസൂക്ഷ്മം വ്യാഖ്യാനിക്കുകയാണ്.

Reviews

There are no reviews yet.

Be the first to review “വെളിപ്പാട് പുസ്തകം -ഒരു വ്യാഖ്യാനപഠനം”

Your email address will not be published. Required fields are marked *

Your Helping hand

By buying a book you are actually helping a needy person have lunch

Select at least 2 products
to compare