245.00

ക്രിസ്തു ഉയിർത്തെഴുന്നേറ്റുവോ

Compare
SPNO065 , ,

യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ഏറെ വിവാദങ്ങൾക് വഴിമരുന്നിട്ടിട്ട് ഉണ്ട്. അതൊരു ചരിത്ര സംഭവമല്ലന്നും ഒരു കെട്ടുകഥമാത്രമാണന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ , ആധുനിക ശാസ്ത്ര യുഗത്തിൽ അവിശ്വസിനീയമായ ഒരു മിഥ്യാധാരണമാത്രമാണതെന്ന് മറ്റൊരു കൂട്ടർ ഉറപ്പിക്കുന്നു. ഇത്തരം എല്ലാം വാദമുഖങ്ങളുടെയും മുനയൊടിക്കുന്നതാണ് ഗ്രന്ഥം. ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും പുരാവസ്തു ഗവേഷണങ്ങളുടെയും അകമ്പടിയോടെ വസ്തുനിഷ്ഠമായ ഒരു പഠനം. ഏതൊരു യുക്തിവാദിയുടെയും ക്രിസ്‌തുനിഷേധിയുടെയും വായടപ്പിക്കുന്ന കൃതി

Reviews

There are no reviews yet.

Be the first to review “ക്രിസ്തു ഉയിർത്തെഴുന്നേറ്റുവോ”

Your email address will not be published. Required fields are marked *

Your Helping hand

By buying a book you are actually helping a needy person have lunch

Select at least 2 products
to compare