ഉദ്ദേശ്യ ശുദ്ധിയോ അർപ്പണബോധമോ മാത്രം പ്രവർത്തനങ്ങളെ ശക്തവും സംഗതവും ആക്കുന്നില്ല നമ്മുടെ പ്രവൃത്തി വിജ്ഞവും പ്രബുദ്ധവും ആയിരിക്കണം. ശെരിയായ അറിവ് ഉത്തമ പ്രവർത്തതിന് ആവശ്യമാണ്. ഉപരിപ്ലവമായ ധാരണകളിൽ അടിസ്ഥാനപെട്ട പ്രവർത്തനങ്ങൾ നന്മയെക്കാൾ ഏറെ തിന്മ ഉളവാകാം. ശ്രീമതി ഡോ. ലീലാമ്മ ജോൺസൺ എഴുതിയ “ക്രിസ്തവ കുടുംബിനി” എന്ന പുസ്തകം ഈ വിപത്തിൽ നിന്നുള്ള വിടുതലിനു വളരെ ഏറെ സഹായകരമാണ്.


Reviews
There are no reviews yet.