ജീവിതത്തിനു രൂപാന്തരമുണ്ടായി പുതിയൊരു വഴിയിലൂടെ നടക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സ്വന്തപരിശ്രെമത്താൽ പലപ്പോഴും ഇതിനും കഴിയുന്നില്ല ഇവിടെയാണ് നാം ദൈവത്തിന്റെ സഹായം തേടുന്നത്. എല്ലാവരും ജീവനുള്ള ദൈവത്തിലേക്കുതിരിയാനാണ് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നത്. ഇതാണ് മാനസാന്തരം. ക്രിസ്തവപ്രഭാഷണങ്ങളിൽ മാനസാന്തരം സുപരിചിതമായൊരു പദമാണ്. എന്നാൽ പഴയ–പുതിയനിയമങ്ങളിൽ പ്രതിപാദിച്ചു കാണുന്ന മാനസാന്തരത്തിന്റെ ദൈവശാസ്ത്ര ചിന്തകൾ ആധുനിക സാമൂഹികാടിസ്ഥാനത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. മനസാന്തരത്തെക്കുറിച്ചുള്ള വേദപുസ്തകാടിസ്ഥാനത്തിലുള്ള ഒരു പഠനമാണ് ഇവിടെ ലക്ഷ്യമിട്ടിരിക്കുന്നതു.
“Chosen for Greatness: How Adoption Changes the World” has been added to your cart. View cart


Reviews
There are no reviews yet.