We Care For The Body & The Soul

400.00

ലൂക്കോസ് എഴുതിയ സുവിശേഷം -ഡോ.സി വി വടവന

SPSS19 , ,

പഴയനിയമ പ്രവചനങ്ങൾ ഉത്‌ഘോഷിക്കുന്ന യഹോവയുടെ ദാസനെ ഹ്രസ്വവും പ്രൗഢഗംഭീരമവുമായി വായനക്കാരുടെ മുൻപിൽ അവതരിപ്പിക്കുന്നു.പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളിൽ ആശയം കൊണ്ടും പ്രതിപാദനം കൊണ്ടും വേറിട്ട് നിൽക്കുന്ന “ലൂക്കോസിന്റെ സുവിശേഷം “യേശു ക്രിസ്തുവിനെ പൂർണ മനുഷ്യനായി അവതരിപ്പിക്കുന്നു .അനുവാചകൻ ക്രിസ്തുവിൽ വിശ്വസിച്ചു നിത്യ ജീവൻ പ്രാപിക്കുന്നതിനാണ് ഇത് എഴുതിയത് .ലൂക്കോസിന്റെ സുവിശേഷത്തിനു സത്യം പബ്ലിക്കേഷനിലൂടെ ഡോ .സി .വി .വടവന തയ്യാറാക്കിയിരിക്കുന്നു .

Your Helping hand

By buying a book you are actually helping a needy person have lunch