പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനമാണ് ഒരുവന്റെ യഥാർത്ഥ ആത്മീയത്വത്തിന്റെ അളവുകോൽ. അതായത് ദൈവത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് എത്ര മാത്രം വർധിക്കുന്നുവോ, ആത്മീയ കാഴ്ചപ്പാടും അത്രമാത്രം വികസിച്ചിരിക്കും. ദൈവത്തെ രുചിച്ചറിയുന്നതിലുള്ള വ്യത്യാസമാണ് വിശ്വാസികളുടെ ആത്മീയ നിലവാരം വെത്യാസമാകാൻ കാരണം.
ഇവിടെയിതാ ദൈവിക ഗുണലക്ഷണങ്ങളെ പറ്റി വ്യക്തമായും വിശദമായും വിവരിക്കുന്ന ഒരു അപ്പൂർവ ഗ്രന്ഥം.! യഥാർത്ഥ ആത്മീയരാകാൻ കൊതിക്കുന്ന എല്ലാവരും ആവശ്യം വായിച്ചിരിക്കേണ്ട ഒരു അമൂല്യകൃതി…
Reviews
There are no reviews yet.