യേശു ആയിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു ? എന്ന ചോദ്യം ഓരോ സാഹചര്യത്തിൽ ഓരോരുത്തരും സ്വയം ചോദിച്ചാൽ അതിന്റെ ഫലം സമൂഹത്തിന്റെ വളർച്ചയ്ക്ക് വളരെ സഹായിക്കും? ചാൾസ് ഷെൽഡൻ ഒരു നൂറ്റാണ്ടു മുൻപ് രചിച്ച എന്ന നോവൽ ലോകമെങ്ങും കോടിക്കണക്കിനു ആളുകൾ വായിച്ചതാണ്. കേരളത്തിലെ യുവലോകത്തിനു ഇപ്പോൾ അത് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു ഒരു ചുരുക്കപ്പതിപ്പാണിത്


Reviews
There are no reviews yet.