സഭാവ്യത്യാസവും സ്ഥലകാലഭേദവും ഇല്ലാതെ ഏവർകും പാടി സന്തോഷിക്കാൻ പറ്റിയ പാട്ടുകളാണ് ഇതിൽ ഏറെയും തിരഞ്ഞെടുത്തിരിക്കുന്നത്. ക്രിസ്‌തീയ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഉപയോഗപ്പെടുത്തന്ന രീതിയിൽ ആണ് പാട്ടുകൾ ചേർത്തിരിക്കുന്നത് . പാട്ടുകൾ അർഥം മനസിലാക്കി പാടുവാൻ കഠിന പദങ്ങളുടെ അർത്ഥവും ചേർത്തിരിക്കുന്നു അതുപോല്ലേ കുട്ടികൾക്കും യുവജനങ്ങൾക്കും ഏറെ പ്രിയങ്കരമാവുന്ന അനേകം നല്ല പാട്ടുകൾ ഇതിൽ ചേർത്തിട്ടുണ്ട്
MALAYALAM SONGS WITH ENGLISH TRANSLITERATION
₹300.00PUBLISHED BY : Sathyam Ministries
Malayalam songs with English Transliterations
Total Songs: 1001
Reviews
There are no reviews yet.