We Care For The Body & The Soul

200.00

MOCHANADHRAVYAM (മോചനദ്രവ്യം )

Compare
SPNO022

യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരുടെ കഥ നമ്മൾ കേട്ടിട്ട് ഉണ്ടല്ലോ .എന്നാൽ അവരിൽ ഒരാൾ അനുതപിച്ച രക്ഷയിലെത്തിയ സംഭവം സുവിശേഷത്തിൽ പ്രെത്യേകം എടുത്തുപറയുന്നു. അയാൾ വലതു വശത്തെ ആൾ ആയിരുന്നു എന്ന് സുവിശേഷങ്ങളിൽ പരാമർശമില്ലെങ്കിലും, പാരമ്പര്യമായി അങ്ങനെ കരുതപ്പെടുന്നു. വ്യക്തിയുടെആത്മകഥയായിട്ടാണ് കൃതി രചിക്കപ്പെട്ടിട്ടുള്ളത് .

Your Helping hand

By buying a book you are actually helping a needy person have lunch

Select at least 2 products
to compare