അന്ത്യകാലത്തേക് മുദ്രയിടപെട്ട പ്രവചന ഗ്രന്ഥമാണ് ദാനീയേൽ. ഈ പുസ്തകവും പുതിയനിയമ പ്രവചന ഗ്രന്ഥമായ വെളിപ്പാടും പരസ്പര പൂരകങ്ങൾ ആണ്. ദൈവത്തിന്റെ യുഗപദ്ധതികളും യഹൂദ ജനതയോടുള്ള രക്ഷാകരപ്രവർത്തനവും വെളിപ്പെടുത്തിയിരിക്കുന്നു ഈ പുസ്തകത്തിൽ .


Be the first to review “DHANIYEL PRAVACHANAM (ദാനിയേൽ പ്രവചനം )” Cancel reply
Reviews
There are no reviews yet.