സഹോ. മേരിക്കുട്ടി വടവനയുടെ യിസ്രായേൽ സന്ദർശനത്തിന്റെ ഫലമാണീ അമൂല്യഗ്രന്ഥം. സമാധാനത്തിന്റെ നഗരമായ യെരുശലേമിനെകുറിച്ചു വ്യെക്തമായ രൂപം നൽകുന്ന ഗ്രന്ഥം.യേശുവിന്റെ പാദസ്പർശമേറ്റ സ്ഥലങ്ങൾ, പർവ്വതങ്ങൾ ,യിസ്രായേലിലെ പ്രധാനപെട്ട നദികൾ,സമുദ്രങ്ങൾ,പർവ്വതങ്ങൾ, മരുഭൂമികൾ എന്നിവയുടെ ചിത്രങ്ങൾ സഹിതം പേജുകൾ 136


Reviews
There are no reviews yet.