ലോകമെങ്ങും, ആനുകാലിക പഠനവിഷയമാണ് കർത്താവിന്റെ വീണ്ടും വരവ് എന്നുള്ളത്. അത് സംബന്ധമായി തിരുവെഴുത്തു എന്ത് പറയുന്നു എന്ന് പരിശോധിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.തിരുവെഴുത്തിലെ അതിപ്രധാനമായ വിഷയമായ വീണ്ടെടുപ്പിനെ കേന്ദ്രികരിച്ചു കൊണ്ടാണ് കർത്താവിന്റെ വീണ്ടും വരവിനെ പറ്റിയുള്ള സത്യങ്ങൾ വെക്തമാകിട്ടുള്ളത് ഇത് ഏതെങ്കിലും ഒരു സഭാവിഭാഗത്തിന്റെ വിഷയമായിട്ടിരിക്കുന്നില്ല.അതിനാൽ അനുവാചകർ ഏതു സഭാവിഭാഗത്തിൽ പെട്ടവരായിരുന്നാലും ഈ ഗ്രന്ഥത്തിലെ പ്രസ്താവനകളോരോന്നും തിരുവെഴുത്തുകളെ പരിശോധിച്ച അത് അങ്ങനെ തന്നെയോ എന്ന ബോധ്യം വരുത്തേണ്ടതാണ്


Reviews
There are no reviews yet.