199.00

റോമർക്കു എഴുതിയ ലേഖനം

Compare

വേദപുസ്തക അടിസ്‌ഥാനത്തിലുള്ള ക്രിസ്തീയതയുടെ നിമ്മാണപരമായ ക്രിസ്തീയ വിശ്വാസത്തിന്റെ അന്തസ്സത്തയുമാണ് റോമർ ലേഖനം. ദൈവനീതി എന്ന കോറ്റം ഭാഷയാണ് റോമാലേഖനത്തിലെ പ്രമേയം. മനുഷ്യന്റെ സകല പാപത്തിനും ഒരേ ശിക്ഷ അനുഭവിക്കേണ്ടത് ഇന്നിമേൽ യാതൊരക്ഷയുമില്ല എന്ന വിലുമ്പരം ചെയ്യുന്ന ദൈവകോപം, പ്രവൃത്തികളോ അധർമ്മത്തെ നീതീകരിക്കുന്നതോ അല്ലാതെ, വിശ്വാസിക്കുന്നവന്‍ അവന്റെ വിശ്വാസം നീതിയായി കണക്കിടപ്പെടുന്ന പുതിയ ഒരു നിയമം വിളംബരം ചെയ്യുന്നതാണ് റോമാലേഖനത്തിലൂടെ. മതവിശ്വാസത്തെ കര്‍മ്മമാർഗ്ഗമെന്നും വിശ്വാസമാർഗ്ഗമെന്നും രണ്ടായി വേർതിരിച്ചിരിക്കുന്നു ഈ ലേഖനത്തിലൂടെ. വിശ്വാസത്തിൽ നീതി കണക്കപ്പെടുന്നവൻ ദൈവത്തോട് സമാധാനമുള്ളവനായി ഈ ആയുസ്സിലും, ന്യായവിധിയിൽ നിന്നും മോചനം പ്രാപിച്ചവനായി നിത്യത്തിലും ജീവിക്കുമെന്നാണ് ലേഖന ദർശനം. തികച്ചും ഉപദേശപരമായ നിലയിൽ ലേഖനത്തിന്റെ മൂല്യം മനസ്സിലാക്കുന്നതിനും ഈ ഗ്രന്ഥം സഹായകരമാകുന്നു. തിരുവെഴുത്തുകളെ ശുദ്ധമായി പഠിക്കുന്നവർക്ക് സത്യത്തിലേക്ക് ഉള്ള വഴികാട്ടിയാണ് ഈ വ്യാഖ്യാന ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “റോമർക്കു എഴുതിയ ലേഖനം”

Your email address will not be published. Required fields are marked *

Your Helping hand

By buying a book you are actually helping a needy person have lunch

Select at least 2 products
to compare