സമ്പന്നമായ ഒരു മത–സാംസ്കാരിക പൈതൃകമാണ് ഭാരത്തിനുള്ളത്. അനേക പഴക്കമുള്ള മതങ്ങൾക്കു പിറന്നിടമായതും അവയെ പോഷിപ്പിക്കുകയും ഭാരതത്തിനു സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ മനുഷ്യ മനസ്സുകളെ നിർണ്ണയങ്ങൾക്കപ്പുറമായി സ്വാധീനിച്ച വെളിപ്പാട് ഗ്രന്ഥങ്ങൾ നൽക്കുന്നതിൽ അവയൊക്കെ പരാജയമായിരുന്നു എന്നത് സത്യമാണ്.
ഭാരതത്തിലെ മതങ്ങളുടെ വൈവിധ്യവും ദുരൂഹതയുമായ ആചാരരീതികളും അവയെ വിശദീകരണം ചെയ്യാൻ ശ്രമിച്ച ശ്രീ. തിരുവടൂർ കൃഷ്ണൻകുട്ടി രചിച്ച ഈ ഗ്രന്ഥത്തിനു സമാനമായ ഒരു പഠനം ക്രൈസ്തവ മണ്ഡലത്തിൽ ഉണ്ടായിട്ടില്ല.
ഭാരതത്തിലെ മതങ്ങളെക്കുറിച്ചുള്ള ഈ ആഴമായ പഠനം ഇതര മതവേദികൾക്കും പണ്ഡിതർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാകുമെന്നതിൽ സംശയമില്ല.


Reviews
There are no reviews yet.