ക്രിസ്തിയ വിശ്വാസത്തിലേക്ക് പൂർണമായും വിളിക്കപെട്ടവരാണ് നാം. ഇങ്ങനെയുള്ളവർ നേരിടുന്ന വെല്ലുവിളികളെയാണ് വിവരിക്കുന്നത്. തെറ്റുകളയേയും ആശയങ്ങളിലെ വിശ്വസയുക്തിരാഹിത്യങ്ങളെയും ഇതിൽ ചൂണ്ടി കാണിച്ചിട്ട് ഉണ്ട്. അന്ധമായ നിലപാടുകൾ മാറ്റി വിശ്വാസത്തിന്റെയും യുക്തിയുടെയും കണ്ണികളിലൂടെ നമ്മുക് നമ്മുടെ ധരിച്ചുവെച്ചിരിക്കുന്ന ധാരണകളെ വിശകലനം ചെയ്യാൻ ഈ പുസ്തകം ഉപകരിക്കും
Reviews
There are no reviews yet.