അന്ത്യകാലത്തേക്ക് മുദ്രയിടപ്പെട്ട പ്രവചന ഗ്രന്ഥമാണ് ദാനിയേൽ .ഈ പുസ്തകവും പുതിയ നിയമ പ്രവചന ഗ്രന്ഥമായ വെളിപ്പാടും പരസ്പര പൂരകങ്ങളാണ് .ദൈവത്തിന്റെ യുഗ പദ്ധതികളും യഹൂദ ജനതയോടുള്ള ഇടപെടലും മശിഹായിലൂടെയുള്ള രക്ഷാകരപ്രവർത്തനവും വെളിപ്പെടുത്തിയിരിക്കുന്ന ദാനിയേൽ പ്രവചനത്തിനു സത്യം പബ്ലിക്കേഷനിലൂടെ ഡോ .സി .വി .വടവന തയ്യാറാക്കിയിരിക്കുന്ന കമന്ററി .


₹250.00
ദാനിയേൽ പ്രവചനം-ഡോ. സി. വി .വടവന
Compare
SPSS17
Commentary, Dr. C.V. Vadavana, Sathyam Books
Reviews
There are no reviews yet.