യേശു ക്രിസ്തുവിന്റെ മാനുഷികവും ദൈവികവുമായ പരിപൂർണതയിലേക് വെളിച്ചം വീശുന്ന വാക്കുകളാണ് ക്രൂശീകരണ സമയത്തു താൻ ഉച്ചരിച്ച ഏഴു മൊഴികൾ. കാൽവരിയിൽ പൂർത്തീകരിക്കപ്പെട്ട ദൈവിക വീണ്ടെടുപ്പിന്റെ ശക്തി ആ വാക്കുകളിൽ പ്രകടമായിരുന്നു. വായനക്കാരെ കാൽവറിയുടെ മഹത്വത്തിലേക് നയിക്കുന്ന ധ്യാനാത്മകമായ അവതരണം എന്നതിലുപരി വസ്തുനിഷ്ഠവും ചരിത്രപരവുമായ ഒരു പഠനം കൂടിയാണ് ഈ ഗ്രന്ഥം.
“Come to the Lord’s Table” has been added to your cart. View cart


Be the first to review “ക്രിസ്തുവിന്റെ ക്രൂശീകരണവും ക്രൂശിലെ ഏഴു മൊഴികളും” Cancel reply
Reviews
There are no reviews yet.