270.00

കാരാഗ്രഹ ലേഖനങ്ങൾ

Compare

ദൈവകൃപാൽ 2014 ജനുവരി 20-ാം തീയതി പ്രകാശനം ചെയ്ത ഈ ഗ്രന്ഥത്തിന്റെ ആദ്യത്തെ ഗ്രന്ഥമാണ്. ഒന്നാംപതി ചുവടുപിടിച്ച് പോകുന്ന അനേക ദൈവവാക്യങ്ങളുടെ കരങ്ങളിൽ എത്തിച്ചേരുന്നതിനാൽ വീണ്ടും രണ്ടാം പ്രതി അച്ചടിക്കേണ്ടതായി വന്നു. ഒന്നാം പ്രതിക്ക് ലഭിച്ച ആകർഷണമായ പ്രതികരണമാണ് ഇന്ന് ലേഖനം. 2-ാം പ്രതി അച്ചടിക്കാൻ സാധിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. പലരും ആവശ്യപ്പെട്ടതിനാൽ ആണ് വീണ്ടും അച്ചടിച്ചത്. ഈ ഗ്രന്ഥം വായിക്കുന്നതുപോലെ വായിക്കുവാനുളളതല്ല, പഠനയോഗ്യമായി പരിഗണിക്കേണ്ടതാണ് ഒരു കൃതിയാണ്. ഓരോ വാക്യത്തിനും അതിന്റെ ആശയങ്ങളും മൂല്യങ്ങളും ഉള്ളടക്കത്തിലുളള എബോയ, ഗ്രീക്ക് എന്നീ പദങ്ങളുടെ അർത്ഥവും ചേർത്ത് വളരെ വിശദമായി എഴുതിയിട്ടുള്ള ഗ്രന്ഥമാണ്. ഇതിന്റെ രചനയ്ക്ക് മുൻപ് ഇതര ഗ്രന്ഥങ്ങളുടെ സഹായം ലഭിച്ചിട്ടുണ്ട്. അതിന്റെ ഒരു ലിസ്റ്റ് അവസാന പേജിൽ കാണാം.
ഈ ഗ്രന്ഥം മലയാളികളായ ദൈവജനത്തിനും വിദേശത്ത് സുവിശേഷ പ്രവർത്തകർ, പാസ്റ്റർമാർ, ബൈബിൾ സ്കൂൾ അധ്യാപകർ എന്നിവർക്ക് അത്യന്തം പ്രയോജനപ്പെടുന്നതെന്ന് പ്രതീക്ഷിക്കുന്നു. ഈ സർവശക്തന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കപ്പെടുന്നു.

Reviews

There are no reviews yet.

Be the first to review “കാരാഗ്രഹ ലേഖനങ്ങൾ”

Your email address will not be published. Required fields are marked *

Your Helping hand

By buying a book you are actually helping a needy person have lunch

Select at least 2 products
to compare