റോമാ സാമ്രാജ്യത്തിൽ ക്രിസ്തവ സഭകൾ നേരിട്ട കഠിനമായ പീഡനത്തിന്റെ പശ്ചാത്തലത്തിൽ ആണ് വെളിപാട് പുസ്തകം രചിക്കപ്പെട്ടത്. ക്രൂശിന്റെ മാർഗമാണ് ലോകചരിത്രത്തിൽ സാത്താന്യ ശക്തികളുടെ മേൽ ആത്യന്തിക വിജയത്തിന് വഴിയെന്ന് ഈ ഗ്രന്ഥം വ്യക്തമാകുന്നു. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനോടൊപ്പം ക്രൂശിന്റെ മാർഗത്തിൽ സത്യത്തിനു രക്തസാക്ഷികൾ ആവാൻ വിളിക്കപ്പെട്ട സഭ പൈശാചിക ശക്തികളോട് അനുരൂപമാകാതെ മരണം വരെ പോരാട്ടത്തിനുള്ള വിശ്വാസസ്ഥിരതാ നേടണമെന്ന വെളിപാട് പുസ്തകത്തിന്റെ സന്ദേശം ഏതു കാലഘട്ടത്തിലും പ്രസക്തമാണെന്ന് ഗ്രന്ഥ കർത്താവ് ചൂണ്ടി കാട്ടുന്നു. “എവിടെ സഭ വിളക്കായി ശോഭിക്കുമോ അന്ധകാര ലോകം അതിനെ എതിർക്കും. പീഡനങ്ങളെ സഭയുടെ നന്മക്കായി ദൈവം രൂപാന്തരപ്പെടുത്തുന്നു“. ഭാരതത്തിലെ സഭയ്ക്കു ഇന്ന് ഈ സന്ദേശം പ്രതിയെകം പ്രസക്തമാണ് .
“Chasing Vines: Finding Your Way to an Immensely Fruitful Life” has been added to your cart. View cart


Reviews
There are no reviews yet.