പഴയ നിയമത്തിനും പുതിയ നിയമത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലെ യഹൂദ ചരിത്രവും ജാതീയ ലോകത്തിന്റെ സാംസ്കാരിക മാറ്റങ്ങളും മതപരമായ വിക്ഷേപണങ്ങളും ഒരുപോലെ വ്യാഖ്യാനിക്കുന്ന ചരിത്ര പഠനഗ്രന്ഥമാണിത്. യിസ്രായേൽ ചരിത്രം, പ്രവാചകന്മാർ, മതാചാരങ്ങൾ, പുതിയ നിയമ പശ്ചാത്തലം എന്നിവ സമഗ്രമായി ആഴമായി അറിവ് പ്രദാനം ചെയ്യുന്നതിനും കഴിയും.
സുവിശേഷ പ്രഘോഷണവും ഗ്രന്ഥകാരനുമായ ശ്രീ. തിരുവടൂർ കൃഷ്ണൻകുട്ടിയുടെ ഈ പഠനഗ്രന്ഥം വേദവിദ്യാർത്ഥികൾക്കും ആഴമായ പഠനം ആഗ്രഹിക്കുന്ന വിശ്വാസികൾക്കും അത്യധികം പ്രയോജനകരമാണ്.


Reviews
There are no reviews yet.