ചരിത്ര പരവും പ്രാവചനികവുമായ പശ്ചാത്തലത്തിൽ കേന്ദ്ര അധ്യാപനം, കർതൃത്വം, തീയതികൾ, സന്ദർഭ ക്രമീകരണങ്ങൾ, സന്ദേശം, മാറ്റ് പുസ്തകങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവ വിശധികരിക്കുവാൻ ഈ പുസ്തകത്തിന് കഴിയും. വായനക്കാർക്കു ദൈവത്തിന്റെ ഉദ്ദേശ്യവും പദ്ധതിയും മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് ഓരോ പുസ്തകത്തെയും ക്രമീകരിച്ചിരിക്കുന്നത്, ഈ പുസ്തകം ഓർ പുസ്തകത്തെയും മറ്റൊരു പുസ്തകവുമായി ക്രമത്തിൽ ബന്ധിപ്പിക്കുന്നു . അങ്ങനെ വായനക്കാർക്കു ബൈബിളിന്റെ സന്ദർഭവും സന്ദേശവും വളരെ വ്യക്തമായി മനസിലാക്കാനും എളുപ്പത്തിൽ ബന്ധിപ്പിക്കാനും കഴിയും.
ഈ പുസ്തകം ബൈബിളിലെ ഓരോ പുസ്തകത്തിനും ഭൂപടങ്ങളും ചിത്രങ്ങളും ചിത്രീകരണങ്ങളും നൽകുന്നു. കൂടാതെ ബൈബിൾ വിദ്യാർത്ഥികൾക്ക് വിവരങ്ങളുടെ ആകർഷവും ശ്രെധപൂർവ്വമായ സംഗ്രഹം നൽകുന്നു. ഇത് പാസ്റ്റർ മാർക്കും പ്രസംഗകർക്കും അധ്യാപകർക്കും മികച്ച ഒന്നാണ്.

Reviews
There are no reviews yet.