ഈ ലേഖനത്തിലെ ധനം ഒരു സ്വപ്നമല്ല. എത്ര ആസ്വദിച്ചാലും തീരത്തെ അനുഗ്രഹത്തിന്റെ ഒരു ഉറവ തന്നെയാണിത്. ഇതിൽ രെക്ഷയെകുറിച്ചും , രക്ഷയുടെ ഭദ്രതയെക്കുറിച്ചും , രെക്ഷിക്കപെട്ടവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും മറ്റും വെക്തമായി പറഞ്ഞിട്ടുണ്ട്.മൊത്തത്തിൽ ഈ ലേഖനത്തെ ബൈബിളിന്റെ സത്ത എന്ന പറയാം


Reviews
There are no reviews yet.