ആത്മീയപോരാട്ടത്തിന്റെ വിവിധങ്ങളായ വശങ്ങളും, നാം സ്വീകരിക്ക നിലപാടുകളും, നമ്മുടെ ആയുധങ്ങളും എന്തെന്ന് വിശദീകരിക്കുന്ന ഈ ഗ്രന്ഥം. ശത്രുവിന്റെ ചതിയിൽ നിന്നും രക്ഷപെടുവാൻ നമ്മെ സഹായിക്കും എന്നതിന് രു പക്ഷമില്ല. സാത്താനെ ഗൗരവമായും കർത്താവു നേടിത്തന്ന ജയതേ അതിലേറെ പ്രധാനമായും കാണുന്ന വിശ്വാസികൾക്ക് ആത്മീയ പോരാട്ടത്തിൽ വിജയിക്കാനാവും

Reviews
There are no reviews yet.