350.00

ബൈബിളിന്റെ സമകാലിക വീക്ഷണം

Compare
SPNO0125 , ,

ചരിത്ര പരവും പ്രാവചനികവുമായ പശ്ചാത്തലത്തിൽ കേന്ദ്ര അധ്യാപനം, കർതൃത്വം, തീയതികൾ, സന്ദർഭ ക്രമീകരണങ്ങൾ, സന്ദേശം, മാറ്റ് പുസ്തകങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവ വിശധികരിക്കുവാൻ പുസ്തകത്തിന് കഴിയും. വായനക്കാർക്കു ദൈവത്തിന്റെ ഉദ്ദേശ്യവും പദ്ധതിയും മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് ഓരോ പുസ്തകത്തെയും ക്രമീകരിച്ചിരിക്കുന്നത്, പുസ്തകം ഓർ പുസ്തകത്തെയും മറ്റൊരു പുസ്തകവുമായി ക്രമത്തിൽ ബന്ധിപ്പിക്കുന്നു . അങ്ങനെ വായനക്കാർക്കു ബൈബിളിന്റെ സന്ദർഭവും സന്ദേശവും വളരെ വ്യക്തമായി മനസിലാക്കാനും എളുപ്പത്തിൽ ബന്ധിപ്പിക്കാനും കഴിയും.

പുസ്തകം ബൈബിളിലെ ഓരോ പുസ്തകത്തിനും ഭൂപടങ്ങളും ചിത്രങ്ങളും ചിത്രീകരണങ്ങളും നൽകുന്നു. കൂടാതെ ബൈബിൾ വിദ്യാർത്ഥികൾക്ക് വിവരങ്ങളുടെ ആകർഷവും ശ്രെധപൂർവ്വമായ സംഗ്രഹം നൽകുന്നു. ഇത് പാസ്റ്റർ മാർക്കും പ്രസംഗകർക്കും അധ്യാപകർക്കും മികച്ച ഒന്നാണ്.

Reviews

There are no reviews yet.

Be the first to review “ബൈബിളിന്റെ സമകാലിക വീക്ഷണം”

Your email address will not be published. Required fields are marked *

Your Helping hand

By buying a book you are actually helping a needy person have lunch

Select at least 2 products
to compare