150.00

ഇതാ ഞാൻ വേഗം വരുന്നു

Compare

ഭൂമിയോടും മനുഷ്യവർഗത്തോടുമുള്ള ദൈവത്തിന്റെ ആത്മീയ പദ്ധതി വെളിപ്പെടുത്തുന്ന പുസ്തകമാണ് വെളിപ്പാട് പുസ്തകം. ഭൂമിയുടെ ചരിത്രത്തിലെ അതിപ്രധാന പുസ്തകമാണ് വെളിപ്പാട് പുസ്തകം. ഭൂമിയുടെ പാപപൂർണ്ണമായ അവസ്ഥയുടെ പരിണാമവും ദൈവരാജ്യം വെളിപ്പെട്ട് ദൈവിക നിത്യജീവിതത്തിൽ സമാപിക്കപ്പെടുന്ന നിത്യത്തിന്റെ ആഖ്യാനവും വെളിപ്പാട് പുസ്തകത്തിൽ നാം കാണുന്നു. ദുരൂഹവും നിഗൂഢവുമായ ഈ പുസ്തകം, മനുഷ്യരോടും പ്രത്യേകിച്ച് ദൈവിക പദ്ധതിയിൽ ആത്മാർത്ഥതയോടെ ദൈവത്തെ അന്വേഷിക്കുന്നവർക്കും ദൈവവചനം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ വ്യാഖ്യാനം നിത്യജീവിതത്തിന്റെ പ്രമാണകാരൻ വെളിപ്പെടുത്തുവാൻ സഹായിക്കുന്നു. വെളിപ്പാട് പുസ്തകത്തിന്റെ നിവൃത്തി വ്യാഖ്യാനങ്ങൾ വ്യത്യസ്ത തലങ്ങളിലായി ദൈവത്തിന്റെ ലക്ഷ്യങ്ങൾ സാധ്യമാകുന്നതും മനസ്സിലാക്കുവാൻ സഹായിക്കുന്നു. വെളിപ്പാട് പുസ്തകത്തിലെ പ്രവചനങ്ങൾ ഒരു മുൻകൂട്ടറിയിപ്പുമല്ല.

Reviews

There are no reviews yet.

Be the first to review “ഇതാ ഞാൻ വേഗം വരുന്നു”

Your email address will not be published. Required fields are marked *

Your Helping hand

By buying a book you are actually helping a needy person have lunch

Select at least 2 products
to compare